Virat Kohli Proves Again That He''s The King<br />റണ്‍മഴ കണ്ട ത്രില്ലറില്‍ ഇന്ത്യ നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അസാധ്യമെന്നു കരുതിയ വിജയലക്ഷ്യം ഇന്ത്യ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 207 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് വിരാട് കോലി (94*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെറും നാലു വിക്കറ്റിന് 18.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.<br />#INDvsWI #ViratKohli